Kerala Desk

'ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും': വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുല്‍ത്താന്‍ബത്ത...

Read More