Kerala Desk

ആലുവ പീഡനം: സ്ത്രീകളേയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പരാജയം സമ്മതിച്ച് പിന്‍മാറണമെന്ന് വി.ഡി സതീശന്‍

കൊച്ചി: കേരളത്തിലെ പൊലീസ് നോക്കുകുത്തിയായി മാറിയെന്നും ഇതിന്റെ ഉത്തരവാദിത്വം മുഴുവന്‍ മുഖ്യമന്ത്രിക്കാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആലുവയിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്...

Read More