Kerala Desk

പുനരധിവാസത്തിന് 3500 കോടി രൂപ; വയനാട് ദുരന്തം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് ...

Read More

ദുരന്ത ബാധിത സ്ഥലങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി; ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും എത്തി

കല്‍പ്പറ്റ: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്ന് കണ്ടും ക്യാമ്പിലെത്തിയും ആശുപത്രിയിൽ കഴിയുന്ന ദുരന്ത ബാധിതരെ ആശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് പ്...

Read More

വിപ്ലവ നായകന്‍ വി.എസിന് ഇന്ന് 98-ാം പിറന്നാള്‍

തിരുവനന്തപുരം: കേ​ര​ള​ത്തി​ന്റെ ജ​ന​കീ​യ​നാ​യ​ക​ന്‍ വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന് ഇന്ന് 98ാം ​ജ​ന്മ​ദി​നം. ​പി​റ​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്‌ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളില്ല. ഭാ​ര്യ വ​സു​മ​തി​യ്ക്കും മ​ക്ക​ള...

Read More