Kerala Desk

പരസ്യത്തിന് വേണ്ടി മാറ്റിവച്ച 12 ലക്ഷം രൂപ പാവങ്ങള്‍ക്ക് നല്‍കും: ഷെഫ് പിള്ളയുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

കൊച്ചി: ലാഭക്കൊതിയോടെ ബിസിനസ് വളര്‍ത്താതെ സമൂഹനന്മയ്‌ക്കും അല്‍പ്പം പണം നീക്കി വെക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി ഷെഫ് പിള്ള. പ്രതീക്ഷച്ചതിലുമപ്പുറം പ്രചാരം ജനങ്ങള്‍ നല്‍കിയതിനാല്‍ പരസ്യത്തിനായി നീ...

Read More