Kerala Desk

'ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നു': മകന്റെ സന്ദേശവും ഡല്‍ഹി ടിക്കറ്റും പുറത്തു വിട്ട് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: സിപിഎം നേതാവ് ഇ.പി ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണി മൂലമാണ് അദേഹം പിന്‍മാറിയതെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്...

Read More