International Desk

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ തീവ്രവാദ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

കടുന: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കടുന സംസ്ഥാനത്തിലെ ഗ്രാമത്തിൽ മെയ് അഞ്ചിന് ഫുലാനി തീവ്രവാദികളുടെ ആക്രണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ക്ര...

Read More