Kerala Desk

കേടായ വിവാഹ സാരി മാറ്റി നല്‍കിയില്ല; കല്യാണ്‍ സില്‍ക്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: നിര്‍മാണത്തില്‍ ന്യൂനതയുള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ച കല്യാണ്‍ സില്‍ക്‌സിനെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ച വീട്ടമ്മയ്ക്ക് അനുകൂല വിധി. പരാതിക്കാരിയായ വീട്ടമ്മയ്ക...

Read More