Kerala Desk

ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളവും; സുപ്രധാന ദൗത്യത്തിൽ പങ്കാളികളായി ആലപ്പുഴക്കാർ

ആലപ്പുഴ: ചന്ദ്രയാൻ 3 യുടെ വിക്ഷേപണത്തോടെ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമാകുമോ ഇന്ത്യ എന്നാണ് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. രാജ്യത്തിൻറെ യശസ്സ് വാനോളം ഉയർത്തി ചന്ദ്രയാൻ 3 നടത്തിയ കുതിപ്പിന...

Read More