Kerala Desk

വീടിന് പൊലീസ് സുരക്ഷ:ഔദ്യോഗിക വാഹനത്തിലെ ബോര്‍ഡ് മാറ്റി; രഞ്ജിത്തിനെ കൈവിട്ട് സര്‍ക്കാര്‍

കോഴിക്കോട്: ചലച്ചിത്ര അക്കാഡമി അധ്യക്ഷന്‍ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ പ്രതിഷേധം കനത്തത്തോടെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കോഴി...

Read More