Kerala Desk

ജി20 ഷെര്‍പ്പമാരുടെ യോഗം ഇന്നു മുതല്‍ കുമരകത്ത്; പരിസ്ഥിതി വിഷയങ്ങള്‍ ചര്‍ച്ചയാകും

കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഇന്നു മുതല്‍ ഏപ്രില്‍ രണ്ട് വരെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 ...

Read More