Kerala Desk

കൃഷിക്കൊപ്പം ലഘു സമ്പാദ്യവും; അയല്‍കൂട്ട മാതൃകയില്‍ കര്‍ഷക കൂട്ടായ്മകള്‍ വരുന്നു

തിരുവനന്തപുരം: അയല്‍കൂട്ട മാതൃകയില്‍ കര്‍ഷക കൂട്ടായ്മകള്‍ക്ക് രൂപം നല്‍കുന്നു. കൃഷിക്കൊപ്പം കര്‍ഷകര്‍ക്ക് ലഘുസമ്പാദ്യം സ്വരൂപിക്കാനാകുന്ന പദ്ധതിക്ക് മാര്‍ഗരേഖയുമായി കൃഷിവകുപ്പ്. കൃഷി വ്യാപിപ്പിക്കാ...

Read More