Kerala Desk

ഇലന്തൂര്‍ നരബലിക്കേസ്; പദ്മയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശിനി പദ്മയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ അറസ്റ്റ്...

Read More