International Desk

ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും; മടക്ക യാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ന്യൂയോർക്ക് : ബോയിങ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിന...

Read More