Kerala Desk

ബജറംഗദള്‍, പോപ്പുലര്‍ ഫ്രണ്ട് റാലികള്‍ ഇന്ന്: ആലപ്പുഴ നഗരത്തില്‍ കനത്ത സുരക്ഷ; വന്‍ പൊലീസ് സന്നാഹം

ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാര്‍ച്ച് ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്തിനാണ് ബജ്‌റംഗ് ദളിന്റെ ഇരുചക്ര വാഹനറാലി. വൈകിട്ട് നാല...

Read More

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെ മുതല്‍; 20 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 20 കോടി രൂപ കൂടി അനുവദിച്ചു ധനവകുപ്പ്. നേരത്തേ 30 കോടി നല്‍കിയിരുന്നു. ജീവനക്കാര്‍ക്കു നാളെ മുതല്‍ ശമ്പളം ലഭിച്ചു തുടങ്ങും. കണ്ടക്ടര്‍മാര്‍ക്കും ...

Read More

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; വീട്ടമ്മ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീട്ടമ്മ മരിച്ചു. പയന്തോങ്ങ്-ചീയ്യുരിനടുത്തെ കമ്പിലംകണ്ടി സ്വദേശി മൊയ്തുവിന്റെ ഭാര്യ സുലൈഹ (42 ) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക...

Read More