Kerala Desk

സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിന്? കെ വി തോമസിന് ഓണറേറിയം നൽകാനോ; പരിഹസിച്ച് വി മുരളീധരൻ

കൊച്ചി: കേരളം കൂടുതൽ വായ്പയെടുക്കുന്നത് കെ.വി.തോമസിന് ഓണറേറിയം നൽകാനാണോയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇത്രയും നാളും സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് വിശദീകരിച്ച് നടന്ന ധനമന്ത്രി, ക...

Read More