India Desk

സ്വ​കാ​ര്യ ട്രെ​യി​ന്‍ ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​തു കമ്പനികൾക്ക്: കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം അ​താ​തു കമ്പനി​ക​ള്‍​ക്കു ത​ന്നെ ന​ല്‍​കു​മെ​ന്നു കേ​ന്ദ്രം. സ​ര്‍​വീ​സ് ആ​രം​ഭി​ച്ച...

Read More

പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലുകൾക്ക് ലോക്‌സഭയുടെ അംഗീകാരം. രണ്ട് കാർഷിക ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. എന്നാൽ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെ...

Read More

ഡൽഹിയിൽ കൊറോണ കേസുകൾ പുതിയ റെക്കോർഡിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,321 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ദില്ലി മറ്റൊരു റെക്കോർഡ് കുതിപ്പിന് സാക്ഷ്യം വഹിച്ചു.  ഡൽഹി 2.14 ലക്ഷം കേസുകൾ മറികടന്നു. ആരോഗ്യ ബുള്ളറ്റിൻ ...

Read More
ലോകകപ്പിന് പുതിയ ചാമ്പ്യൻ
🏆
ലോകചാമ്പ്യന്മാർ
സ്പെയിൻ 🇪🇸
ലോകകപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ!
FIFA WORLD CUP 2026
CNEWSLIVE