Kerala Desk

ഫാദര്‍ ജോര്‍ജ് വര്‍ഗീസിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറും ഉടമയും കസ്റ്റഡിയില്‍

കോട്ടയം: പാലായില്‍ വൈദികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറും ഉടമയും പൊലീസ് കസ്റ്റഡിയില്‍. കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്. കാറും പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.പാലാ ര...

Read More