Kerala Desk

മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണം: ദിലീപിന്‍റെ ഹർജി ഹൈക്കോടതി 24ലേക്ക് മാറ്റി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പ് സമർപ്പിച്ച ഹർജി  ഈ ​മാ​സം 24ലേക്ക് മാറ്റി​. മാ​ധ്യ​മ​ വി​ചാ​ര​ണ ന​ട​ത്തി ത​ന...

Read More

കട്ടപ്പുറത്തായ കെഎസ്ആർടിസി ബസുകള്‍ ഇനി വിനോദസഞ്ചാരികളുടെ എ.സി സ്ലീപ്പറുകൾ

തിരുവനന്തപുരം: 'ബജറ്റ് ടൂറിസം സെല്ലി'ന്റെ നേതൃത്വത്തിൽ, കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസുകൾ വിനോദ സഞ്ചാരികൾക്ക് കിടന്നുറങ്ങാനുള്ള എ.സി സ്ലീപ്പറുകളാക്കി മാറ്റുന്നു. ഒരുപാട് ഓടി ആയുസ് തീർന്ന ബസുകളാ...

Read More

പി.എസ്.സി: കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളില്‍ ഉള്ളവര്‍ക്കെല്ലാം നിയമനാര്‍ഹതയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്കെല്ലാം നിയമനത്തിന് അര്‍ഹതയില്ലെന്ന പി.എസ്.സിയുടെ വാദം തള്ളി സുപ്രീം കോടതി. 2016 ജൂണ്‍ 30ന് കാലാവധി തീരാറായ വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവ...

Read More