Kerala Desk

സ്ത്രീയുടെ ശരീരഘടനയെപ്പറ്റി അനാവശ്യ വര്‍ണനകള്‍ നടത്തുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നത് ലൈംഗികച്ച...

Read More