Kerala Desk

കാവാലം മരൂട്ടിശേരി ആനിയമ്മ തോമസ് നിര്യാതയായി

കാവാലം: കൊച്ചു മണ്ണാകുഴി മരൂട്ടിശേരി പരേതനായ കുര്യാള തോമസിന്റെ (തോമാച്ചന്‍) ഭാര്യ ആനിയമ്മ തോമസ് (94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് (ഏപ്രില്‍ 12 ശനിയാഴ്ച) കാവാലം ലിസ്യു പള്ളി സെമിത്തേരിയ...

Read More

മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഇ.ഡി; നിയമോപദേശത്തെ തുടര്‍ന്ന് നീക്കങ്ങള്‍ വേഗത്തിലാക്കി

തിരുവനന്തപുരം: എസ്എഫ്‌ഐഒ നീക്കങ്ങള്‍ക്ക് പിന്നാലെ മാസപ്പടിക്കേസിലെ നടപടികള്‍ പുനരാരംഭിച്ച് എല്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ്. നടപടികള്‍ വേഗമാക്കുന്നതിന്റെ ഭാഗമായി ഇ.ഡി എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത...

Read More

ജോ​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി: യു​ഡി​എ​ഫി​ന്‍റെ ജീ​വ​നാ​ഡി അ​റ്റു​; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് വ​ലി​യ ത​ക​ര്‍​ച്ച​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ര്‍​ശ​നം. ജോ​സ് കെ. ​മാ​ണി​യും മു​ന്ന​ണി വി​ട്ടു പോ​യ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ ജീ​വ​നാ​ഡി അ​...

Read More