Kerala Desk

കുവൈറ്റ് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി രൂപ കൈമാറി യൂസഫലി

തിരുവനന്തപുരം: കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ന...

Read More

താന്‍ രാഷ്ട്രപതിയെങ്കില്‍ മധു വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് ഭാരതരത്ന നല്‍കിയേനെയെന്ന് ടി. പത്മനാഭന്‍

കണ്ണൂര്‍: താന്‍ രാഷ്ട്രപതിയായിരുന്നെങ്കില്‍ അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന് ഭാരതരത്ന സമ്മാനിക്കുമായിരുന്നെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ച...

Read More

കെ.​എ​സ് സ്ക​റി​യ കൂ​ട്ടി​യാ​നി​യി​ൽ നിര്യാതനായി

പാ​ലാ: രാ​മ​പു​രം കൂ​ട്ടി​യാ​നി​യി​ൽ കെ.​എ​സ് സ്ക​റി​യ (ക​റി​യാ​ച്ച​ൻ) അ​ന്ത​രി​ച്ചു. 85 വയസായിരുന്നു. സം​സ്കാ​ര​ ശു​ശ്രൂ​ഷ നാ​ളെ 10.30 ന് ​സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യാ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ ...

Read More