India Desk

സാമ്പത്തിക വളര്‍ച്ചയുടെയും സൈനിക ശേഷിയുടെയും പിന്‍ബലം ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു; ഏഷ്യ പവര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സാമ്പത്തിക വളര്‍ച്ചയുടെയും സൈനിക ശേഷിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. 2025 ലെ കണക്കുകള്‍ പ്രകാരം യു...

Read More