Kerala Desk

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം: ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെര്‍മിനലിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. നോബിള്‍, അശോക്, രഞ്ജിത് എന്നിവര്‍ക്...

Read More