Kerala Desk

പിതാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച മകനും പേരക്കുട്ടിയും മരിച്ചു; മരുമകള്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്...

Read More

നിപ: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു; 11 പേരുടെ പരിശോധന ഫലം ഇന്ന് വരും

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോ. ഹിമാന്‍ഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില...

Read More

ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ഒരു ആശയമാ ണ്; കർശന നടപടികളുമായി അ ധികൃതർ

ദുബൈ:വ്രതമാസത്തിൽ യാചനക്കെതിരെ രാജ്യ ത്താകമാനം ശക്തമായ നടപടി സ്വീകരിക്കുമെന്ന മു ന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ്. യാചനയിലൂടെ വലിയ തുക തന്നെ വ്യക്തികളും ഗ്രൂപ്പു കളും ശേഖരിക്കുന്നതായി കണ...

Read More