India Desk

നീറ്റ് യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറില്‍ മലയാളികളില്ല

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കില്‍ ഒരു പെണ്‍കുട്ടി മാത്രമാണ് ഉള്ളത്. കേരളത്തില്‍ നിന്ന് ആരും ആദ്യ നൂറില്‍ ...

Read More