Kerala Desk

ആലപ്പുഴയില്‍ നാല് പഞ്ചായത്തില്‍ പക്ഷിപ്പനി; ഇന്നും നാളെയുമായി കോഴിയും താറാവും ഉള്‍പ്പെടെ 13785 വളര്‍ത്ത് പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാല് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രത. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നി പഞ്ചായത്തുകളിലാണ് പക്ഷിപ്പനി...

Read More