Kerala Desk

‘അപമാനിക്കാൻ ദിവ്യ വൻ ആസൂത്രണം നടത്തി, കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല’; നവീൻ ബാബു കേസിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ അപമാനിക്ക...

Read More