Kerala Desk

നീണ്ട താടി പണി പറ്റിച്ചു; സീറ്റ് ബെല്‍റ്റ് ധരിച്ചത് എഐ ക്യാമറ കണ്ടില്ല: വൈദികന് പിഴയോടു പിഴ

കൊച്ചി: താടി നീട്ടി വളര്‍ത്തുന്നവര്‍ ഇനി കേരളത്തിലെ നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇല്ലെങ്കില്‍ എഐ ക്യാമറ നല്ല പണി തരും. ഇത്തരത്തില്‍ ആദ്യപണി കിട്ടിയത് ഒരു വൈദികനാണ...

Read More