Maxin

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്; ബ്രിജ് ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ് ഇനി പ്രസിഡന്റ്

ന്യൂഡല്‍ഹി: സഞ്ജയ് കുമാര്‍ സിങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. മുന്‍ഗാമിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ അടുത്ത സഹായിയായ സിങിന് 40 വോട്ടുകള്‍ ലഭിച്ചു.മുന്‍ ഇന്...

Read More