Kerala Desk

ട്രെയിനിലെ തീവയ്പ്: എന്‍.ഐ.എ നാലംഗ സംഘം കോഴിക്കോട്ടെത്തി; ഐ.ബിയും റോയും അന്വേഷണ പാതയില്‍

തിരുവനന്തപുരം: ട്രെയിനില്‍ പെട്രോളൊഴിച്ച് തീവച്ച സംഭവത്തെപ്പറ്റി കേരള പൊലീസിന് പിന്നാലെ കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍.ഐ.എയുടെ...

Read More