India Desk

തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവം: ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി അടക്കം നാല് പേര്‍ അറസ്റ്റില്‍; പിടിയിലായത് വിമാനത്താവളത്തില്‍ നിന്ന്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാല് പേര്‍ അറസ്റ്റില്‍...

Read More

ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ; ആ​ശം​സ​യു​മാ​യി മോ​ദി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മോ​ദി ട്...

Read More

കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് രോഗം ഭേദമായവരിൽ വീണ്ടും വെെറസ് ബാധ കണ്ടെത്തുന്നത് സംബന്ധിച്ച് ഐസിഎംആർ വിദഗ്ധ സമിതി വിശദമായ പഠനം തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. നിലവിൽ ഇത് ഗുരുതരമായ പ്രശ്നമല്ലെന്...

Read More