Kerala Desk

ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച എം.വി ഗോവിന്ദനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാര്‍ഹവുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സന്യാസിനികളുടെയും വൈദികരുടെയും...

Read More