Kerala Desk

ബാർ കോഴയിൽ‌ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?'; സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി വി. ഡി സതീശൻ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. വിഷയം പുറത്തുവന്നതിന് പിന്നാലെ എക്സൈസ് - ടൂറിസം വകുപ്പ് മന്ത്രിമാർ നൽകിയ വിശദീകരണങ്ങൾ പച്ചക്കള്ളമാണെന്ന് തെളി...

Read More