All Sections
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങള്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം അറിയിച്ചത്. തിരഞ്ഞെടു...
ന്യൂഡല്‍ഹി: എസ്ബിഐ കൈമാറിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിലും ഒരു ദിവസം മുന്‍പേ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്. 15 ന് വൈകുന്നേരം അഞ്ച് മണിക്കു...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക ബിജെപി പുറത്തു വിട്ടു. മുതിര്‍ന്ന ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, രാജവച്ച ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടര്‍...