International Desk

പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

ഇസ്ലാമാബാദ്: മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് (50) പാകിസ്ഥാനിലെ പശ്ചിമ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്റെ അംഗീകാരം...

Read More