Kerala Desk

യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ വൈസ് ചാന്‍സിലര്‍മാരുടെ ഹിയറിങ് 24 ന്

തിരുവനന്തപുരം: യുജിസി ചട്ടം ലംഘിച്ച് നിയമനം നേടിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിമാരുടെ ഹിയറിങ് ഈ മാസം 24 ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. 

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി ചെയര്‍മാനായി പി. ചിദംബരത്തെയും കണ്‍വീനറായി ടി.എസ് സിങ് ദേവിനെയ...

Read More

റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ ക്ഷണിച്ച് ഇന്ത്യ. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തില്ലെന്ന് അറിയിച്ചത...

Read More