All Sections
ദില്ലി: നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് സ്ഥാനാര്‍ഥി. ആലുവ നഗരസഭ വൈസ് ചെയര്‍പേ...
തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുന്ന ഒന്നിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറി. അധികം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപ...
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ വിഷയത്തില്‍ തന്റെ നിലപാട് സര്‍ക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.<...