All Sections
ജിസിസി: യുഎഇയില്‍ വെളളിയാഴ്ച 978 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 299936 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1504 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട...
ഉമ്മുല്‍ ഖുവൈന്‍: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴയില്‍ 50 ശതമാനം ഇളവ് നല്കി ഉമ്മുല്‍ ഖുവൈന്‍. 2021 ആഗസ്റ്റ് 1 ന് മുന്പുളള പിഴകള്‍ക്കാണ് ഇളവ് നല്‍കിയിട്ടുളളത്. സെപ്റ്റംബർ 5 മുതല്‍ 9 വരെയാണ് ഈ ഇ...
ദുബായ് : യുഎഇയിലെ നീറ്റ് പരീക്ഷാകേന്ദ്രം ഊദ് മേത്ത ഇന്ത്യന്‍ ഹൈസ്കൂളായിരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്റ്റംബർ 12 ന് ഞായറാഴ്ച 12.30 മുതല്‍ 3.30 (യുഎഇ സമയം) വരെയാണ് നീറ്റ് പരീക്ഷ നടക്...