International Desk

ഓസ്ട്രിയയില്‍ ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഷോയില്‍ ചാവേറാക്രമണത്തിന് പദ്ധതി; ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവമുള്ള 19കാരന്‍ അറസ്റ്റില്‍

വിയന്ന(ഓസ്ട്രിയ): അമേരിക്കന്‍ പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഓസ്ട്രിയയിലെ സംഗീത പരിപാടിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പരി...

Read More