Kerala Desk

പൊലീസില്‍ പ്രത്യേക പോക്സോ വിങ് രൂപീകരിക്കും; മൂന്നൂറിലധികം തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം: പൊലീസില്‍ പ്രത്യേക പോക്സോ വിങ് ഉള്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുപ്രകാരം ജില്ലയില്‍ എസ്ഐമാര്‍ക്ക് കീഴില്‍ പ്രത്യേക വിഭാഗം വരും. പോക...

Read More