Kerala Desk

പിന്‍വാതില്‍ നിയമനം: കോഴിക്കോട് കോര്‍പ്പറേഷനെതിരെയും ആരോപണം; അടിസ്ഥാന രഹിതമെന്ന് മേയര്‍

കോഴിക്കോട്: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്ത് വിവാദമായതിനു പിന്നാലെ, കോഴിക്കോട് കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളും വിവാദത്തിലേക്ക്. ആരോഗ്യ വിഭാഗത്തിലെ ...

Read More