Kerala Desk

സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്; 96 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി 10.42%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.42 ശതമാനമാണ്.96 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 26,667 ആയി. Read More

സ്വര്‍ണക്കടത്ത് കേസ്; ഒരു പ്രതിയെ കൂടി മാപ്പ് സാക്ഷിയാകാന്‍ എന്‍ഐഎ നീക്കം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതിയെക്കൂടി മാപ്പു സാക്ഷിയാക്കാന്‍ എന്‍ഐഎയുടെ നീക്കം. ദുബായില്‍ നിന്നെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയ...

Read More

പറന്നുയര്‍ന്ന് 5,000 അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: പറന്നുയര്‍ന്ന ശേഷം വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ്...

Read More