• Thu Apr 10 2025

Kerala Desk

'പൂരം കലക്കിയത് അജിത് കുമാറെങ്കില്‍ പിന്നില്‍ പിണറായി; അജണ്ട വ്യക്തം': ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ. മുരളീധരന്‍

കോട്ടയം: തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ജുഡീഷ്യല്‍ അ...

Read More

നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി; എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍ ഇല്ല

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസ് ഒതുക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിന്റെ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി. പൊലീസ് ആസ്...

Read More

'എസ്.പി എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റ്'; പൊലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്.പി സുജിത് ദാസ് നടത്തിയത് ഗുരുതര സർവീസ് ചട്ട ലംഘനമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം റെയ്‌ഞ്ച് ഡിഐജി അജിതാ ബീഗം ഡിജിപി ഷെയ്‌ഖ് ദർവേഷ് സാഹിബിന...

Read More