Kerala Desk

കാസര്‍കോട് വീണ്ടും പരിഭ്രാന്തി; കാണാതായ വളര്‍ത്തുനായക്കായി സിസിടിവി പരിശോധിച്ചപ്പോള്‍ വീട്ടുമുറ്റത്ത് പുലി

കാസര്‍കോട്: കാഞ്ഞങ്ങാട് അമ്പലത്തറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പറക്കളായി കല്ലടം...

Read More