India Desk

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: അഫ്ഗാനില്‍ നിന്നും എത്തിച്ച 21,000 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഗാന്ധിനഗര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്ണോളം വരുന്ന വന്‍ മയക്കമരുന്ന് ശേഖരം പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 21,000 കോടി രൂപ വിലവരും. ...

Read More