Kerala Desk

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും

കൊച്ചി: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു. ഇതോടെ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. എന്‍ഐഎ അഡിഷണല്‍ എസ്.പി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക...

Read More

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ചു; ചോരക്കുഞ്ഞിന് രക്ഷകരായി പൊലീസ്

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് രക്ഷകരായി പൊലീസ്. ജീവനോടെ മാതാവ് ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് എത്തി ആശുപത്രിയിലെത്ത...

Read More

വാക്‌സിൻ അനുമതിയുമായി ബഹ്‌റൈൻ

മ​നാ​മ: ബ​ഹ്​​റൈ​നി​ല്‍ കോ​വി​ഡ്​ -19 വാ​ക്​​സി​ന്‍ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ലഭിച്ചു. കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​കർക്കാണ് അ​ടി​യ​ന്ത​...

Read More