Gulf Desk

താമസയിടത്തിൽ കഞ്ചാവുവളർത്തൽ ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജ: താമസയിടത്തിൽ ക‍ഞ്ചാവ് ചെടി വളർത്തിയ ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത് ഷാ‍ർജ പോലീസ്. കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ മയക്കുമരുന്ന് ചെടികളോട് സാദൃശ്യ...

Read More