International Desk

അമേരിക്കയിൽ ഇനി ട്രംപ് യു​ഗം; ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണൾഡ് ജോൺ ട്രംപ് വിശുദ്ധ ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലി. ചീ...

Read More