Kerala Desk

81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങള്‍; അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. നടന്‍ നാനാ പടേക്കര്‍ ആണ് മുഖ്യാതിഥി....

Read More