Kerala Desk

സംസ്ഥാനത്ത് കനത്ത മഴ: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടലിനും കടല്‍ ക്ഷോഭത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

Read More